kerala bjp failed in handling sabarimala issue survey<br />ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ കോടതി വിധിക്ക് മുമ്പ് ആര്‍എസ്എസ് നേതൃത്വവും കേരളത്തിലെ തന്നെ പല ബിജെപി നേതാക്കളും പിന്തുണച്ചിരുന്നു. എന്നാല്‍ കോടതി വിധി വന്നതോടെ ബഹൂപൂരിപക്ഷം വിശ്വാസികളുടെ വികാരത്തിനൊപ്പം നിന്ന് തങ്ങളുടെ മുന്‍നിലപാടുകള്‍ ബിജെപി മാറ്റുന്നതാണ് പിന്നീട് കണ്ടത്.<br />